താരസംഘടനയായ എ എം എം എ യുടെ ജനറല്‍ ബോഡി യോഗത്തിൽ ജഗതി ശ്രീകുമാര്‍ എത്തി. നീണ്ട 13 വർഷത്തിനു ശേഷമാണ് ജഗതി ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയത്. ജഗതിയെ ചേർത്തുപിടിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ.താരസംഘടനയായ എ എം എം എ യുടെ 31-ാം വാര്‍ഷിക യോഗത്തിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം നിറപുഞ്ചിരിയോടെ ജഗതി ശ്രീകുമാർ എത്തിയത്. ജഗതിയുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. മകനൊപ്പം വീൽചെയറിലാണ് ജഗതി മീറ്റിങ്ങിനെത്തിയത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.