Ticker

6/recent/ticker-posts

പയ്യോളി നൂർ അൽബിർ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

പയ്യോളി : ലോക പരിസ്ഥിതി ദിനം പയ്യോളി നൂർ അൽബിർ സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ചടങ്ങിൽ അബ്ദുറഹിമാൻ അഷ്റഫി, ഷബാന ടീച്ചർ, റമീസ ടീച്ചർ, ഷമീന, സാജിദ് നുജൂമി, ഷിറാസ്, അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.നൂർ അൽബിർ വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ടു പരിസ്ഥിതിദിന സന്ദേശം ഹെഡ്‌ടീച്ചർ ശബാന നടത്തി.

Post a Comment

0 Comments