Ticker

6/recent/ticker-posts

ചുട്ട് സിനിമ പ്രദർശനം ജൂൺ 22. 29 തിയ്യതികളിൽ മണിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ

വടകര'  സും സിനിമാസിൻ്റെ ബാനറിൽ ജനകീയമായി നിർമിച്ച ചുട്ട് സിനിമ പ്രദർശനം ജൂൺ 22. 29 തിയ്യതികളിൽ മണിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ നടക്കും
വൈകുന്നേരം 4. നും 7.30 നും രണ്ട് പ്രദർശനങ്ങൾ ഉണ്ടാവുക ഡോ.കെ വി എ പ്രസാദ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചു. പാലയാട് എൽപി സ്കൂളിൽ വെച്ച് നടന്ന മീറ്റിംഗിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ വി സത്യൻ മാസ്റ്റർ കൺവീനർ സുരേന്ദ്രൻ വി പി ട്രഷറർ പത്മനാഭൻ പ്രോഗ്രാം കോഡിനേറ്റർ സുരേന്ദ്രൻ പയ്യോളി മണിയുർ ഗ്രാമ പഞ്ചായത്ത് മെംമ്പർ ശോഭന ടി പി എന്നിവർ സംസാരിച്ചു

Post a Comment

0 Comments