Ticker

6/recent/ticker-posts

നന്തി ബസ് അപകടം 20 ഓളം പേർക്ക് പരിക്കേറ്റു

 

നന്തി ദേശീയപാതയിൽ ബസ്സുകൾ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു 

ഇന്ന് 1 30 ഓടെയാണ് നന്തി മേൽ പാലത്തിന് മുകളിൽ അപകടം നടന്നത്
 കോഴിക്കോട്ടേക്ക് പോകുവായിരുന്ന സെക്കുലർ ബസ്സും വടകര ഭാഗത്തേക്ക് പോവായിരുന്ന മേരി മാതാ ബസും തമ്മിൽ ആണ് കൂട്ടിയിടിച്ചത്.
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. 
പരിക്കേറ്റവരെ സ്വകാര്യ ഹോസ്പിറ്റലിലും കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  

Post a Comment

0 Comments