Ticker

6/recent/ticker-posts

തീക്കോടി:പുറക്കാട് കൊലപ്പാടി മൂസ അന്തരിച്ചു

തീക്കോടി:പുറക്കാട് 
കൊലപ്പാടി മൂസ (85) അന്തരിച്ചു.
ഭാര്യ: മറിയം.മക്കൾ:റംല, നശീദ,നിസാർ,സറീന. 
മരുമക്കൾ:അബൂബക്കർ കോയ (തിരുവങ്ങൂർ ), കാസിം (ചിങ്ങപുരം),ഷാഹിന (പേരാമ്പ്ര )സിദ്ധീഖ് പുറക്കാട്. 
സഹോദരങ്ങൾ:മറിയം, കുഞ്ഞാമിന,പാത്തു പരേതരായ മമ്മദ്, അബ്ദുള്ള,സുലൈമാൻ, അസൈനാർ

Post a Comment

0 Comments