Ticker

6/recent/ticker-posts

സിവിൽ സർവീസ് പരീക്ഷ പരിശീലനം



സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ 2ന് ആരംഭിക്കുന്ന സിവിൽ സർവ്വീസ് പ്രിലിംസ് കം മെയിൻസ് (പി.സി.എം) പരീക്ഷാ പരിശീലന ക്ലാസ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ സൗകര്യം https:\kscsa.org യിൽ ലഭിക്കും.
കൂടുതൽവിവരങ്ങൾക്ക്: തിരുവനന്തപുരം: 8281098863, 0471-2313065, 2311654, 8281098861, 8281098864, കൊല്ലം: 8281098867, മൂവാറ്റുപുഴ: 8281098873, പൊന്നാനി: 0494-2665489, 8281098868, പാലക്കാട്: 0491-2576100, 8281098869, കോഴിക്കോട്: 0495-2386400, 8281098870, കല്യാശ്ശേരി: 8281098875.

Post a Comment

0 Comments