Ticker

6/recent/ticker-posts

ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

പാലൂർ നൂറുൽ ഇസ്ലാം മദ്രസയിൽ ലഹരി വിരുദ്ദ ക്യാമ്പയിൻ  നടന്നു പരിപാടി ഉൽഘാടനം സ്രക്രട്ടറി കുഞ്ഞബ്ദുള്ള നടത്തി. അദ്ധ്യക്ഷൻ അൽ ഹാഫിള് റഹ്മത്തുള്ള യും സ്വഗതം അസ് ലം മൗലവിയും ലഹരി വിരുദ്ധ പ്രതിജ്ഞ സ്വദർ മുഅല്ലിം റിയാസ് മാസ്റ്റർ നടത്തി സുനീർ ദാരിമി നന്ദിയും പറഞ്ഞുനസീർ തിക്കോടി പങ്കെടുത്തു

Post a Comment

0 Comments