Ticker

6/recent/ticker-posts

സൗജന്യ കാഴ്ച്ച പരിശോധനയും തിമിര നിർണയ ക്യാമ്പും

ജെ സി ഐ പുതിയനിരത്തും ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്‌പെഷലിറ്റി ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ കാഴ്ച്ച പരിശോധനയും തിമിര നിർണയ ക്യാമ്പും 11 ന് ഞാറാഴ്ച്ച നടക്കും 
രാവിലെ 9 മുതൽ 1 വരെ പയ്യോളി പേരാമ്പ്ര റോഡിൽ പോസ്‌റ്റോഫീസിന് മുന്നിൽ വെച്ച് നടക്കും ക്യാമ്പിൽ പങ്കെടുക്കുന്ന രണ്ടുപേർക്ക് സൗജന്യ മായി തിമിര ശസ്ത്രക്രിയ.
വിദഗ്ദ ചികിത്സ ആവശ്യമുള്ളവർക്ക് അടുത്ത ദിവസം തന്നെ ഹോസ്പിറ്റലിലേയ്ക്കും തിരിച്ചു പയ്യോളിയിലേക്കും സൗജന്യമായി വാഹനം. തിമിര ശാസ്ത്രക്രിയക്ക് 20% വരെ ഡിസ്‌കൗണ്ട് എന്നീ സൗകര്യങ്ങൾ ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്‌സ്ട്രേഷന് 7012435957,9567560036,നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Post a Comment

0 Comments