Ticker

6/recent/ticker-posts

ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ



Spotkerala news 
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവിൽ വന്നു. വിദേശകാര്യ സെകക്രട്ടറി വിക്രം മിശ്രിയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്റെ ഡയറക്ടറേഴ്‌സ് ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍ (ഡിജിഎംഒ) ഇന്ത്യയുടെ ഡിജിഎംഒയുമായി ഇന്ന് ഉച്ചയ്ക്ക് ശേഷം 3.35ന് സംസാരിച്ചെന്നും വെടിനിര്‍ത്തലിന് ധാരണയായെന്നും വിക്രം മിശ്രി പറഞ്ഞു.

Post a Comment

0 Comments