Ticker

6/recent/ticker-posts

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി മലപ്പുറത്ത് രണ്ടരവയസ്സുകാരന്‍ മരിച്ചു.

മലപ്പുറം: വീട്ടുമുറ്റത്ത്കളിച്ചുകൊണ്ടിരിക്കെ നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി മലപ്പുറത്ത് രണ്ടരവയസ്സുകാരന്‍ മരിച്ചു. മലപ്പുറം എടവണ്ണപ്പാറ കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ ശസിന്‍ (രണ്ടര വയസ്സ്) ആണ് മരിച്ചത്. അരീക്കോട് വാക്കാലുരിലുള്ള മാതാവ് ഷഹാനയുടെ ബന്ധുവീട്ടില്‍വച്ച് ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഇവിടെവച്ച് മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അയല്‍വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. ഉടനെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മലപ്പുറം എടവണ്ണപ്പാറ കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ ശസിന്‍ (രണ്ടര വയസ്സ്) ആണ് മരിച്ചത്. അരീക്കോട് വാക്കാലുരിലുള്ള മാതാവ് ഷഹാനയുടെ ബന്ധുവീട്ടില്‍വച്ച് ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. 

കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അയല്‍വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.  അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

0 Comments