Ticker

6/recent/ticker-posts

പ്ലസ് വൺ വിദ‍്യാർഥിനി രക്തസ്രാവം മൂലം മരിച്ചു

കാസർഗോഡ്: പ്ലസ് വൺ വിദ‍്യാർഥിനി രക്തസ്രാവം മൂലം മരിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ട് ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വിദ‍്യാർഥിനിയെ ഉടൻകാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചു ശേഷം മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം ' സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്ക് രക്തസ്രാവം ഉണ്ടായത് എങ്ങനെയെന്ന് ഉൾപ്പെടെയുള്ള കാര‍്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്

Post a Comment

0 Comments