Ticker

6/recent/ticker-posts

കോട്ടക്കൽ കടവത്ത് കാട്ടിൽ വത്സല അന്തരിച്ചു

പയ്യോളി :കോട്ടക്കൽ കടവത്ത് കാട്ടിൽ വത്സല 70 അന്തരിച്ചു 
ഭർത്താവ്. നാണു കടവത്ത് കാട്ടിൽ. മക്കൾ. ബിന്ദു. ബിജിഷ. ബിനീഷ് (ഡ്രൈവർ)
മരുമക്കൾ. പ്രേമൻ. രാമകൃഷ്ണൻ എ.ടി (കച്ചവടം അറുവയിൽ ). മജിനി കെ.കെ 
സഹോദരങ്ങൾ. ദേവൻ. നിർമല. രാജശ്രീ. ജയശ്രീ. പരേതനായ സത്യനാഥൻ


Post a Comment

0 Comments