Ticker

6/recent/ticker-posts

വടകര ചോറോട് ഗേറ്റിൽ ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വടകര ചോറോട് ഗേറ്റിൽ ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
 ഇന്ന്  വൈകിട്ട് 3 30 ഓടെയാണ് സംഭവം. ചിന്നിച്ചിറ നിലയിൽ ആയ പുരുഷൻെറ മൃതദേഹം ആണ് കണ്ടെത്തിയത്  ആളെ തിരിച്ചറിഞ്ഞിട്ടില്ലപോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

Post a Comment

0 Comments