Ticker

6/recent/ticker-posts

കേരളത്തില്‍ വീണ്ടും നിപവൈറസ് സ്ഥിരീകരിച്ചു



കേരളത്തില്‍ വീണ്ടും നിപവൈറസ് സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഒരാഴ്ചയായി പനി ബാധിച്ച് ചികില്‍സയിലായിരുന്നു പനിയും ചുമയും ശ്വാസതടസ്സവും ഉണ്ടായിരുന്നു. ഇതേ തുടർന്ന് രോഗിയുടെ സ്രവം ശേഖരിച്ച് പൂനൈ വൈറോളജി ലാബിലേക്ക് അയയ്ക്കുകയും രോഗബാധ സ്ഥരീകരിക്കുകയുമായിരുന്നു

Post a Comment

0 Comments