Ticker

6/recent/ticker-posts

മഹിളാ കോൺഗ്രസ്സിൻ്റെയും മദ്യവർജ്ജന സമിതിയും പ്രവർത്തക ചെത്തിൽ താര പട്ടുവയൽ കമല അന്തരിച്ചു.

ഇരിങ്ങൽ: മഹിളാ കോൺഗ്രസ്സിൻ്റെയും മദ്യവർജ്ജന സമിതിയും പ്രവർത്തക ചെത്തിൽ താര പട്ടുവയൽ കമല (68) അന്തരിച്ചു.
ഭർത്താവ്: കെ.കെ.ബാലൻ മക്കൾ: ഷാജു.സി.ടി, ലാജു സി.ടി ( സി.പി.ഐ കോട്ടക്കൽ ബ്രാഞ്ച് കമ്മിറ്റി മെമ്പർ) പരേതനായ ബൈജു സി.ടി.
മരുമക്കൾ: ബിന്ദു ( പാണ്ടിക്കോട്) ഷൈന കുറുവങ്ങോട്) നിഷ (മുടപ്പിലായ് ) സഹോദരങ്ങൾ: പ്രേമ, പരേതനായ നാരായണൻ 
അച്ഛൻ: പരേതനായ കണ്ണൻ
അമ്മ: പരേതയായ ജാനു .

Post a Comment

0 Comments