Ticker

6/recent/ticker-posts

പയ്യോളി നഗരസഭ ചെയർമാന്റെ സഹോദരൻ വടക്കേകാഞ്ഞിരോളി വി കെ മഹമൂദ് ഹാജി അന്തരിച്ചു.

പയ്യോളി: വടക്കേ കാഞ്ഞിരോളി വി കെ മഹമൂദ് ഹാജി(71) അന്തരിച്ചു.
ഭാര്യ : മറിയം.
മക്കൾ : നബീൽ, ദൗലത്ത്.
മരുമക്കൾ : ഖാദർ, സജ്ന
സഹോദരങ്ങൾ: വി കെ അബ്ദുറഹ്മാൻ (ചെയർമാൻ,പയ്യോളി നഗരസഭ), കുഞ്ഞയിശ, മമ്മദ്, ബഷീർ, ഹമീദ്, റംല, പരേതനായ റസാഖ്.

ഖബറടക്കം : (വ്യാഴാഴ്‌ച) രാവിലെ 9 മണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്‌ജിദ് ഖബറിസ്ഥാനിൽ

Post a Comment

0 Comments