Ticker

6/recent/ticker-posts

ഉള്ളിയേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് യൂത്ത് ലീഗ് നേതാവ് മരിച്ചു


കൊയിലാണ്ടി :  ഉള്ളിയേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് യൂത്ത് ലീഗ് നേതാവ് മരിച്ചു. കൂമുള്ളി ചിറക്കര സ്വദേശി ഹംസ-പരേതയായ ഖദീജ ദമ്പതികളുടെ മകന്‍ ഹബീബ്(33) ആണ് മരണപെട്ടത്.മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെയാണ് മരണം. യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ഹജാന. മക്കള്‍: ഖദീജ, വൈറ.

Post a Comment

0 Comments