Ticker

6/recent/ticker-posts

എൽ എസ് എസ് യു എസ് എസ് മോഡൽ പരീക്ഷ ഉദ്ഘാടനം


 പയ്യോളി : കെ.എസ് ടി.എ മേലടി സബ് ജില്ലയിൽ ജി വി എച്ച് എസ് എസ് എസ് മേപ്പയൂർ,ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി എന്നീ കേന്ദ്രങ്ങളിലായി എൻഎസ്എസ് യു എസ് എസ് മോഡൽ പരീക്ഷ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുരേഷ് ചങ്ങാടത്ത്   ഉദ്ഘാടനം ചെയ്തു

.   സബ്ജില്ലാ പ്രസിഡണ്ട് രമേശൻ പി അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.കെ ശ്രീലേഷ് ആശംസകൾ അർപ്പിച്ചു.സബ് ജില്ലാ സെക്രട്ടറി അനീഷ് പി സ്വാഗതവുംസബ്ജില്ലാ ട്രഷറർ കെ. ഷാജി നന്ദിയും രേഖപ്പെടുത്തി .രക്ഷിതാക്കൾക്കുള്ള ക്ലാസുകൾ ബിആർസി ട്രെയ്നർ എം കെ രാഹുൽ, പാഠപുസ്തക കമ്മിറ്റിയംഗം ദിനേശൻ പാഞ്ചേരി എന്നിവർ ക്ലാസുകൾ എടുത്തു

Post a Comment

0 Comments