Ticker

6/recent/ticker-posts

എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.


പയ്യോളി :പൊതു ജനവായനശാല, കുറിഞ്ഞിത്താര .
SSLC വിദ്യാർഥികൾക്കുള്ള 
ഓറിയന്റേഷൻ ക്ലാസ്സ് നടത്തി 
പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം റിയാസ് ഉത്ഘാടനം ചെയ്തു വായനശാല പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌,അധ്യക്ഷനായിരുന്നു. സിജി എഡ്യൂക്കേറ്റർ സിദ്ധിഖ്‌ വെട്ടിപ്പാണ്ടി "പരീക്ഷയെ ഭയക്കുന്നത് എന്തിന്"എന്നവിഷയത്തിൽ ക്ലാസ്സ്‌ എടുത്തു. ലൈബ്രറി കൌൺസിൽ മേഖലാ സമിതി കൺവീനർ കെ ജയകൃഷ്ണൻ  ഷൈജു, ടി ഇ കെ,   പ്രഭാത് മാസ്റ്റർ എ ടി, 
അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ ഹെഡ് മാസ്റ്റർ എ ടി മഹേഷ്‌ സംസാരിച്ചു.മാത്‍സ്, ഇംഗ്ലീഷ്,, ഹിന്ദി, ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ ക്ലാസ്സ്‌ 
എല്ലാ ദിവസവും വൈകുന്നേരം 5.30മണിമുതൽ7.30വരെഅയനിക്കാട് വെസ്റ്റ് യു പി സ്കൂൾ ഹാളിലാണ് നടക്കുക. ക്ലാസ്സ് 15ന് സമാപിക്കും.










.

Post a Comment

0 Comments