Ticker

6/recent/ticker-posts

കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ ( വീഡിയോ)



കൊയിലാണ്ടി: മർച്ചൻ്റ് അസോസിയേഷനും . വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലണ്ടി യൂണിറ്റും സംയുക്തമായിനടത്തുന്ന  കൊയിലാണ്ടി 'ഷോപ്പിംഗ് ഫെസ്റ്റിവല്ലിൻ്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ സുധ കിഴക്കേപാട്ട്  നിർവാഹിച്ചു.

കെ കെ നിയാസ്. അധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ എ ലളിത വിപി ഇബ്രാഹിം കുട്ടി , ഷിബ സാദിഖ് , സുനിൽ പ്രകാശ്. സഹിർ ഗ്വലക്ക് സി. അമേത്ത് കുഞ്ഞമ്മദ് എന്നിവർ സംസരിച്ചു 
കെ.എം രാജീവൻ സ്വാഗതവും
 രമേശൻ നന്ദിയും പറഞ്ഞു


Post a Comment

0 Comments