Ticker

6/recent/ticker-posts

പന്തിരിക്കര:കൈതക്കുളം മറിയാമ്മ അബ്രഹാം അന്തരിച്ചു

പന്തിരിക്കര:കൈതക്കുളം മറിയാമ്മ അബ്രഹാം (87) അന്തരിച്ചു.
ഭര്‍ത്താവ് പരേതനായ പുതുപ്പള്ളി തകിടിയേല്‍ അബ്രഹാം മാസ്റ്റര്‍.  
സംസ്‌കാരം വെള്ളി രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പടത്തുകടവ് ഹോളി ഫാമിലി പള്ളിയിലെ കുടുംബക്കല്ലറയില്‍.

മക്കള്‍: മാത്യു(ഈപ്പച്ചന്‍)പൗളിന്‍ (റിട്ടയേഡ് ടീച്ചര്‍ ചെമ്പനോട ഹൈസ്‌കൂള്‍), മേരിക്കുട്ടി (റിട്ട. പ്രധാനാധ്യാപിക എ.എം. എല്‍.പി.എസ് കുളത്തറ), മാര്‍ഗരറ്റ്, റാണി

മരുമക്കള്‍: തങ്കമ്മ തേന്‍മലയില്‍ തെയ്യപ്പാറ, ജോണ്‍ തൂമ്പില്‍പുത്തന്‍പുരയില്‍ (റിട്ടയേഡ് പ്രധാനാധ്യാപകന്‍, കുളത്തുവയല്‍ ഹൈസ്‌കൂള്‍)ജോര്‍ജ് എംവി മുണ്ടാട്ട് (റിട്ടയേഡ് പ്രധാനാധ്യാപന്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോഴിക്കോട് ), മാക്‌സിന്‍ പെരിയപ്പുറം (റിട്ടയേഡ് അധ്യാപകന്‍ കല്ലാനോട് ഹൈസ്‌കൂള്‍), ബിനോയി പുളിക്കല്‍ (ഖത്തര്‍)

Post a Comment

0 Comments