വടകര: ചോറോട് ഗേറ്റിനു സമീപം എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടു സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനി ചെറുവട്ടാങ്കണ്ടി അൻസാർ മഹലിൽ നിസ മെഹക്കാണ് (13) മരിച്ചത്.ഇന്നലെ രാത്രിയാണ് വീട്ടിലെ

കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ വടകര സ്വകാര്യ ഹോസ്പ്‌പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.