Ticker

6/recent/ticker-posts

താമരശ്ശേരിയിൽ യുവാവൻ്റെ മൃതദേഹം റോഡരികിൽ കണ്ടെത്തി

താമരശ്ശേരി ചമൽ കാരപ്പറ്റ വള്ളുവോർക്കുന്ന് റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയിൽ ഗോപാലനാണ് മരണപ്പെട്ടത് ഇന്ന് രാവിലെ 6:45ഓടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിയതായിരുന്നു ഗോപാലൻ എന്ന് നാട്ടുകാർ പറയുന്നു താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും


Post a Comment

0 Comments