Ticker

6/recent/ticker-posts

മുൻ പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി സിന്ദുവിൻ്റെ ഭർത്താവ് അജിത്ത് അന്തരിച്ചു.


പയ്യോളി: മുൻ പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി സിന്ദുവിൻ്റെ ഭർത്താവ് കിഴൂരിലെ മത്തത്ത് കൊളാടിത്താഴ സിന്ദൂരയിൽ അജിത്ത് (52) അന്തരിച്ചു. മക്കൾ: അഭിനവ്, അഭിഷേക്. പരേതനായ വിമുക്ത ഭടൻ കുഞ്ഞനന്തൻ നമ്പ്യാരുടെയും ദേവിയുടെയും മകനാണ്.

Post a Comment

0 Comments