Ticker

6/recent/ticker-posts

ഇരിങ്ങൽ മങ്ങൂൽപ്പാറക്ക്‌ സമീപം പരേതനായ കുന്നുമ്മൽ അച്ചൂതേട്ടന്റെ ഭാര്യ സുശീല നിര്യാതയായി

ഇരിങ്ങൽ : മങ്ങൂൽപ്പാറക്ക്‌ സമീപം പരേതനായ കുന്നുമ്മൽ അച്ചൂതേട്ടന്റെ ഭാര്യ സുശീല (78) നിര്യാതയായി. സംസ്കാരം രാത്രി 8 മണിക്ക് 
മക്കൾ : സുരേഷ് ബാബു (ഡയറക്ടർ, ഗുരിജീസ് ലോജിസ്റ്റിക്സ്, ഗുജറാത്ത്‌ ), അനിത, ലത, റീത്ത, 
സഹോദരങ്ങൾ :രാധ, പദ്മനാഭൻ  രാജേന്ദ്രൻ,  വിജയൻ, ഉഷ, പരേതനായ അനന്തൻ 
മരുമക്കൾ : രാജീവൻ (കരിമ്പണപ്പാലം ), രാജീവൻ പി. വി (കോട്ടക്കൽ ), രമേശൻ (പുതുപ്പണം ), ജിഷ (പുതുപ്പണം )

Post a Comment

0 Comments