പൊതുജന വായനശാല, കുറിഞ്ഞിത്താര 
അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ സഹായത്തോടെ 
"വൈദ്യുതി സുരക്ഷാ 
ബോധവൽക്കരണ ക്ലാസ്സ്‌" സംഘടിപ്പിച്ചു.

പയ്യോളി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം റിയാസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അദ്യക്ഷനായിരുന്നു.ഇലക്ട്രിക്കൽ സൂപ്പർവൈസഴ്സ് ആൻഡ് വയർമെൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കുഞ്ഞുമോൻ ക്ലാസ്സ്‌ എടുത്തു 
 അതുൽ മാസ്റ്റർ പി ജി, (കൺവീനർ സയൻസ് ക്ലബ്ബ് )
ഷൈമ ശ്രീജു, (ഡിവിഷൻ കൗൺസിലർ )
കെ വി രാജൻ, (താലൂക് സെക്രട്ടറി,ലൈബ്രറി കൌൺസിൽ )
രവി നീലിമ, (പി ടി എ പ്രസിഡന്റ്‌) അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ ഹെഡ് മാസ്റ്റർ എ ടി മഹേഷ്‌ . ടി ഇ കെ ഷൈജു,സംസാരിച്ചു