Ticker

6/recent/ticker-posts

കുളത്തില്‍വീണ കുഞ്ഞും രക്ഷപെടുത്താൻ ശ്രമിക്കവേ അമ്മയും മരിച്ചു.


കുളത്തില്‍വീണ കുഞ്ഞും രക്ഷപെടുത്താൻ ശ്രമിക്കവേ അമ്മയും മരിച്ചു. കാസര്‍കോട് ബദിയടുക്ക എല്‍ക്കാനയിലാണ് സംഭവം. പരമേശ്വരി(40), മകള്‍ പത്മിനി(രണ്ടര) എന്നിവരാണ് മരിച്ചത്.


കളിക്കുന്നതിനിടെ കുഞ്ഞ് കുളത്തില്‍ വീണ ഉടന്‍ തന്നെ കുഞ്ഞിനെ രക്ഷിക്കാനായി പരമേശ്വരിയും കിണറ്റില്‍ ചാടിയെങ്കിലും ഇവരും മുങ്ങിപ്പോയി. ഇരുവരെയും കുളത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Post a Comment

0 Comments