Ticker

6/recent/ticker-posts

കിഴൂർ കുന്നത്ത് അമ്പലത്തിന്റെ അടുത്ത് കുന്നത്ത് കല്യാണി അന്തരിച്ചു.


പയ്യോളി : കിഴൂർ കുന്നത്ത് അമ്പലത്തിന്റെ അടുത്ത് കുന്നത്ത് കല്യാണി  (94 ) അന്തരിച്ചു.
ഭർത്താവ്: പരേതനായ പാറപ്പുറത്ത് പാച്ചർ.
മക്കൾ :  രാജൻ ,  നാണു ,   സുരേന്ദ്രൻ ,   ബാബു ,  കരുണൻ ,  ചന്ദ്രി ,  ഉഷ ,  പരേതരായ വിജയൻ ,  മാലതി .
മരുമക്കൾ: കമല ( കേളോത്ത് വയൽ )   സൗമിനി ( പേരാമ്പ്ര )  ബിന്ദു ( തിക്കോടി )   സ്മിത ( ഇ എസ് ഐ ഫറോക്ക് )
സിന്ധു ( ഓർക്കാട്ടേരി )  ചെക്കോട്ടി ( കീഴരിയൂർ ) കുഞ്ഞിക്കേളപ്പൻ ( കീഴ്പയ്യൂർ ) പത്മിനി , നാരായണൻ.
സഹോദരങ്ങൾ:  പരേതരായ കുഞ്ഞിരാമൻ ,  പൊന്ന്യേ രി കണ്ണൻ ,  കേളപ്പൻ

Post a Comment

0 Comments