Ticker

6/recent/ticker-posts

പയ്യോളിയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി (വീഡിയോ)

.
പയ്യോളി.വയനാട്ടിലും ,പാലക്കാടും യു.ഡി.എഫ് നേടിയ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് പയ്യോളി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.
പ്രകടനത്തിന് മുൻസിപ്പൽ യു.ഡി.എഫ് ചെയർമാൻ  
  എ .പി കുഞ്ഞബ്ദുള്ള പുത്തുക്കാട്ട് രാമകൃഷ്ണൻ, നഗരസഭ ചെയർമാൻ വി. കെ അബ്ദുറഹിമാൻ,  കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ,കെ .ടി വിനോദൻ,  ബഷീർ മേലടി,  ,പി ബാലകൃഷ്ണൻ, ഇ ടി പത്മനാഭൻ, മുജേഷ് ശാസ്ത്രി, മടിയാരി മൂസ മാസ്റ്റർ,  കൗൺസിലർമാരായ വടക്കെയിൽ ഷഫീഖ്, പി എം ഹരിദാസൻ,അൻവർ കായിരിക്കണ്ടി, ഷാനവാസ് സി. കെ, എ.പി റസാക്ക്, ഗോപാലൻ കാര്യാട്ട്, അൻസില ഷംസു എന്നിവർ പങ്കെടുത്തു

Post a Comment

0 Comments