Ticker

6/recent/ticker-posts

സിനിമ സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട് സിനിമ സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു 
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം പുലർച്ചെ രണ്ടു മണിയോടുകൂടിയാണ് മരണപ്പെട്ടത് ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു പ്രശസ്ത മലയാള ചലച്ചിത്ര നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ 
നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്  പി എൻ മേനോൻ സംവിധാനം ചെയ്ത അസ്ത്രം ആണ്  ആദ്യ ചിത്രം 2022 പുറത്തിറങ്ങിയ കൂമനാണ് അവസാന ചിത്രം
 സിനിമയിൽ വില്ലൻ വേഷങ്ങളാണ് പ്രധാനമായും ചെയ്തിരിക്കുന്നത് സംസ്കാരം ഷോർണൂരിലെ വസതിയിൽ നടക്കും സുസ്മിതയാണ് ഭാര്യ 
മകൾ : പാർവതി 
സഹോദരങ്ങൾ അനിൽകുമാർ അജയ്കുമാർ ലത സുജാത

Post a Comment

0 Comments