Ticker

6/recent/ticker-posts

എസ്കെഎസ്എസ്എഫ് കാരേക്കാട് -പയ്യോളി ശാഖ മതപ്രഭാഷണവും മജ്ലിസ്സുന്നൂറും

എസ്കെഎസ്എസ്എഫ് കാരേക്കാട് -പയ്യോളി ശാഖ സംഘടിപ്പിക്കുന്ന മതപ്രഭാഷണവും മജ്ലിസ്സുന്നൂറും  
സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു 
പി. കെ. ഹമീദ് അധ്യക്ഷത വഹിച്ചു 
മഹല്ല് ഖത്തീബ് സലീം തർഖവി ദാരിമി പ്രാർത്ഥന നടത്തി 
 അൻവർ മുഹിയുദ്ധീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി 
 വ്യാഴാഴ്ച ഇഷ്‌ഖ് മജ്‌ലിസ് പരിപാടിക്ക് ബഷീർ ഫൈസി ദേശമംഗലം നേതൃത്വം നൽകും (വെള്ളി)മജ്ലിസുന്നൂർ ആത്മീയ സദസ്സ് 
  AV അബ്ദുറഹിമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും
 ഉസ്താദ് മാണിയൂർ അബ്ദുള്ള ബഖവി മജ്ലിസുന്നൂർ നേതൃത്വംനൽകും

Post a Comment

0 Comments