Ticker

6/recent/ticker-posts

ചേലക്കര എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് വിജയിച്ചു


തൃശ്ശൂർ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് വിജയിച്ചു 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്  വിജയം 
64827 വോട്ടുകളാണ് യു ആർ പ്രദീപിന് ലഭിച്ചത്. രമ്യ ഹരിദാസ് 52626 വോട്ടുകൾ ലഭിച്ചു ചേലക്കരയിൽ ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്ണൻ 33609 വോട്ടുകൾ നേടി പി വി അൻവറിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ എൻ കെ 3920 വോട്ടുകൾ മാത്രമാണ് നേടിയത്

Post a Comment

0 Comments