Ticker

6/recent/ticker-posts

റാണി പബ്ലിക്ക് സ്കൂൾ സംഘടിപ്പിച്ച എക്സിബിഷനും ഫുഡ് ഫെസ്റ്റും ശ്രദ്ധേയമായി

വടകര: റാണി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച എക്സിബിഷനും ഫുഡ് ഫെസ്റ്റും ശ്രദ്ധേയമായി. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷതയിൽ ചടങ്ങ് വടകര മോഡൽ പോളിടെക്നിക് കോളജ്ജ് പ്രിൻസിപ്പൽ  അശോകൻ ഒ.വി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ  ഗീതാ ലക്ഷ്മി സത്യനാഥൻ , സ്കൂൾ അഡ്മിനിസ്റ്റേറ്റർ ഡോ: വി.ആർ സ്വരൂപ്, പി.ടി.എ വൈസ് പ്രസിഡണ്ട്  അനു സി ഷെർലി, അദ്വയ്ദ് H ,ഹെന നിവ പി മാനേജ്മെൻ്റ് പ്രതിനിധികളായ രമ്യസ്വരൂപ് ,ചിത്ര വി നീത്. അഞ്ജലി പ്രതാപ്,. എന്നിവർ സംസാരിച്ചു വിദ്യാർഥികൾ അവരുടെ മികവ് തെളിയിച്ച നൂതനവും, വ്യത്യസ്തവുമായ വിഭവങ്ങൾ കാഴ്ചവെച്ച ഭക്ഷണശാല  മേളയ്ക്ക് മാറ്റ് കൂട്ടി.

Post a Comment

0 Comments