Ticker

6/recent/ticker-posts

പയ്യോളി പേരാമ്പ്ര റോഡിൽ തെരുവ് വിളക്ക് പ്രകാശിക്കുന്നത് പകൽ - രാത്രി ഇരുട്ട്

പയ്യോളി പേരാമ്പ്ര റോഡിൽ തെരുവ് വിളക്ക്  പ്രകാശിക്കുന്നത് പകൽ .രാത്രി ഇരുട്ട്  പേരാമ്പ്ര റോഡിൽ മാസങ്ങളായി ഇരുട്ടിലായിട്ട് . പയ്യോളി ടൗൺ മുതൽ നെല്ലിയേരി മാണിക്കോത്ത് വരെ റോഡരികിൽ തെരുവ് വിളക്കുകൾ തെളിയാത്തത് രാത്രികാല യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു അതേസമയം പയ്യോളി പേരാമ്പ്ര റോഡ് തുടങ്ങുന്ന ഭാഗത്ത് പകൽ പ്രകാശിക്കുന്ന തെരുവ് വിളക്ക് കാണാ സാധിക്കും.
 മാസങ്ങളായി ഈ ഭാഗം ഇരുട്ടിൽ ആയിട്ട്  ഇതുവരെയും അധികാരങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
 ഇരുട്ടിൻറെ മറവിൽ മദ്യപാന സംഘങ്ങളുടെ വിളയാട്ടം നടക്കുന്നതായും വ്യാപാരികളും നാട്ടുകാരും പരാതിപ്പെടുന്നു 
തെരുവ് വിളക്കുകളുടെ
 അറ്റകുറ്റപ്പണികൾ തീർക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം

Post a Comment

0 Comments