Ticker

6/recent/ticker-posts

ചൂട്ട് സിനിമയുടെ ഒഫീഷ്യൽ ട്രയ്ലർ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

വടകര : റിലീസിനൊരുങ്ങുന്ന ചൂട്ട് സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ വടകര ശ്രീനാരായണ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു ചടങ്ങിൽ തയ്യുള്ളതിൽ രാജൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു .പ്രശസ്തുത പരിപാടിയിൽ ഡോ.കെ വി എ പ്രസാദ് അധ്യക്ഷത വഹിച്ചു. സുഗുണേഷ് കുറ്റിയിൽ.എഫ് എം അബ്ദുള്ള.ഗംഗൻ കൊടക്കാട് എന്നിവർ ആശംസകളർപ്പിച്ചു
സി കെ.രാജീവൻ സ്വാഗതവും
 അനൂപ് അയനിക്കാട് നന്ദിയും പറഞ്ഞു.


Post a Comment

0 Comments