Ticker

6/recent/ticker-posts

കൊളാവിപ്പാലം ബീച്ച് മുൻ പയ്യോളി പഞ്ചായത്ത് അംഗം വടക്കെ കൊളാവി ഗോപാലന്റെ മകൻ വി കെ ഷാജി അന്തരിച്ചു


 പയ്യോളി: കൊളാവിപ്പാലം ബീച്ച് മുൻ പയ്യോളി പഞ്ചായത്ത് അംഗം വടക്കെ കൊളാവി ഗോപാലന്റെ മകൻ വി കെ ഷാജി (48) അന്തരിച്ചു. മാതാവ്: സരസ. ഭാര്യ: ഷാലു. മക്കൾ: ശ്രീഹരി, ശിവന്യ. സഹോദരി: ഷീബ

Post a Comment

0 Comments