Ticker

6/recent/ticker-posts

കോട്ടക്കൽ ചെറിയ പുരയിൽ സി.പി. ഇസ്മായിൽ അന്തരിച്ചു

കോട്ടക്കൽ ചെറിയ പുരയിൽ സി.പി. ഇസ്മായിൽ (61) അന്തരിച്ചു. ഐഎൻഎൽ സജീവ പ്രവർത്തകനും കോട്ടക്കൽ മുൻ ശാഖാ പ്രസിഡണ്ടും ആയിരുന്നു. ഭാര്യ: വണ്ണാറോടി സഫിയ. മക്കൾ: ഷഫീന ,ഷഹീന, കമറുൽ ഇസ്ലാം.
മരുമക്കൾ: അൻസാർ (മൂരാട് ), സുബൈർ (എടച്ചേരി)
സഹോദരങ്ങൾ: അഷ്റഫ് (ഇ.എം.എസ് )

Post a Comment

0 Comments