Ticker

6/recent/ticker-posts

പതിയാരക്കര നടുവിലക്കണ്ടിയിൽ കുഞ്ഞയിശ ഹജ്ജുമ്മ അന്തരിച്ചു.

പതിയാരക്കര :നടുവിലക്കണ്ടിയിൽ കുഞ്ഞയിശ ഹജ്ജുമ്മ (87) അന്തരിച്ചു. ഭർത്താവ് മർഹും കാഞ്ഞിരക്കണ്ടി അമ്മദ്.
മക്കൾ: സാറ, നഫീസ, ജമീല, സഫിയ, റസിയ, ബഷീർ, ലത്തീഫ്,  പരേതരായ യൂസഫ്, കരീം ,സിദ്ദീഖ്.
  മരുമക്കൾ: അബ്ദുള്ള, മൊയ്തീൻ, അഷറഫ്,  ഫൗസിയ,ആയിഷ,സുഹറ,ഷർമിന പരേതരായ കലന്തർ, മുസ്തഫ.

Post a Comment

0 Comments