Ticker

6/recent/ticker-posts

പാലൂർ പൂവെടിത്തറക്ക് സമീപം അക്കം വീട്ടിൽ സുലോചന അന്തരിച്ചു

തിക്കോടി: പാലൂർ പൂവെടിത്തറക്ക് സമീപം അക്കം വീട്ടിൽ സുലോചന (53 ) അന്തരിച്ചു.ഭർത്താവ്: എ .വി മണി ( റോയൽ ഡ്രൈവിംഗ് സ്‌കൂൾ )
മക്കൾ : അശ്വന്ത് ( ഹരിയാന )
മയൂഖ ( വിദ്യാർത്ഥി-ശ്രീനിവാസ മംഗലാപുരം)സഹോദരങ്ങൾ:
രമ ( വടകര)സുമ ( ഓർക്കാട്ടേരി )
ശ്രീനിവാസൻ ( നാദാപുരം റോഡ്)
പവിത്രൻ( നാദാപുരം റോഡ് )
പിതാവ്: പരേതനായ കുഞ്ഞികണ്ണൻ. 
മാതാവ്: പരേതയായ ലക്ഷ്‌മി.

Post a Comment

0 Comments