Ticker

6/recent/ticker-posts

തിക്കോടി പാലൂർ ആമ്പിച്ചിക്കാട്ടിൽ താമസിക്കും ജമീല അജബ് നിര്യാതയായി



തിക്കോടി പാലൂർ ആമ്പിച്ചിക്കാട്ടിൽ താമസിക്കും ജമീല അജബ്( 62) നിര്യാതയായി
ഭർത്താവ് : കുഞ്ഞബ്‌ദുള്ള അജബ്
മക്കൾ
മുഹമ്മദ് ഷബീബ് (ദുബൈ)
ഷിബില ( നടുവണ്ണൂർ)
മരുമക്കൾ
ജസ്‌ന ഷബീബ് 
ഫിറോസ് (നടുവണ്ണൂർ )
പരേതരായ നെല്യേടത്ത് കുഞ്ഞഹമ്മദിൻ്റെയും ഫാത്തിമയുടെ മകളാണ്
സഹോദരർ
 മൊയ്തീൻ കോയ (അത്തോളി)
മറിയ കുട്ടി ( അത്തോളി)
ഇച്ചാമിന ( വെറ്റില പാറ)
നഫീസ ( അത്തോളി)
പരേതയായ ആയിഷ
മയ്യിത്ത് നമസ്‌കാരം
നാളെ രാവിലെ 9 മണിക്ക് പാലൂർ മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിൽ

Post a Comment

0 Comments