അപകടവിവരമറിഞ്ഞ് കൊയിലാണ്ടി, പേരാമ്പ്ര, നരിക്കുനി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഫയർഫോഴ്സിന്റെ നാല് യൂണിറ്റുകൾ നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കാനും കൂടുതൽ സ്ഥലത്തേക്ക് പടരുന്നത് തടയാനും കഴിഞ്ഞത്. സ്ഥാപനത്തിലുണ്ടായിരുന്ന യന്ത്രസാമഗ്രികളും നിർമ്മിത വസ്തുക്കളും കത്തി നശിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല
ഏകദേശം 60 ഓളം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനമായിരുന്നു ഇത്.ബാലുശ്ശേരി MLA സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിനെ നേതൃത്വത്തിൽ Sfro വിപിൻ, Fro മരായ ലതീഷ് എൻ എം, രതീഷ് കെ എൻ, സുകേഷ് കെ ബി,സാരംഗ്,അശ്വിൻ അശോക് രജീഷ് വി പി, സജീഷ്, ഹോം ഗാർഡുമാരായ രാജേഷ് കെ പി, പ്രതീഷ് എന്നിവർ കൊയിലാണ്ടിയിൽ നിന്നും, മറ്റു സ്റ്റേഷനുകളിൽ നിന്നായി 15 ഓളം സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.