പയ്യോളി.അക്ഷര റോഡിൽ ,വണ്ണത്താം വീട്ടിൽ മറിയം (74) നിര്യാതയായി.
ഭർത്താവ് :വണ്ണത്താം വീട്ടിൽ കുട്ടിഹസ്സൻ
മക്കൾ: കൈച്ച ,സുബൈദ ,
നഫീസ, ആയിഷ ,ഹരിസ് ,ഹസീന
മരുമക്കൾ :പി .വി.അബ്ദുള്ള (ബഹ്റൈൻ) ,മജീദ് (ബഹ്റൈൻ) ,മുസ്തഫ (തിക്കോടി), മുസ്തഫ (പാലൂർ) , അഷറഫ് ,
സഹോരങ്ങൾ: ഏരത്തു മീത്തൽ പാത്തുമ്മ (തിക്കോടി), പരേതരായ സാവാൻ ,ഉമ്മർ ,
ഉമ്മാത്ത ,ആയിഷ