Ticker

6/recent/ticker-posts

മെഡിക്കൽ ഓഫീസർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികകളിൽ നിയമനം




ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട് ജില്ലാ കാര്യാലയത്തിന് കീഴിൽ മെഡിക്കൽ ഓഫീസർ, മിഡ്‌ ലെവൽ സർവീസ് പ്രൊവൈഡർ എന്നീ തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഉദ്യോഗാർത്ഥികൾ നവംബർ പത്തിന് വൈകിട്ട് അഞ്ചിന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ഫോൺ: 0 4 9 5 2 3 7 4 9 9 0

Post a Comment

0 Comments