Ticker

6/recent/ticker-posts

മേലടി ഉപ ജില്ല കലോത്സവം നവംബർ 16 മുതൽ 19 വരെ ജി എച്ച് എ സ് എ സ് ആവള യിൽ

 


ആവള: മേലടി ഉപ ജില്ല കലോത്സവം നവംബർ 16 മുതൽ 19 വരെ ജി എച്ച് എ സ് എ സ് ആവള യിൽ വെച്ച് നടക്കുകയാണ്.മേളയുടെ ലോഗോ പ്രകാശനം ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റും സ്വാഗതസംഘം ചെയർപേഴ്സണമായ ശ്രീമതി നളിനി നല്ലൂർ നിർവ്വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ സജീവൻ മാസ്റ്റർ ലോഗോ ഏറ്റുവാങ്ങി  പിടിഎ പ്രസിഡന്റ് ഷൈനി വി പി അധ്യക്ഷത വഹിച്ചു.വിശദീകരണം എച്ച് എം ഫോറം കൺവീനർ  സജീവ കുഞ്ഞോത്തും നടത്തി. വാർഡ് മെമ്പർമാരായ നഫീസ കോയിലോത്ത്, പ്രമോദ് ദാസ്, എന്നിവരും അഷ്റഫ് മാസ്റ്റർ, അമ്മത് കെ, ഉണ്ണികൃഷ്ണൻ മാസ്റ്റർ,ഷാനവാസ് കൈവേലി എന്നിവർ സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ രഘുനാഥ് സ്വാഗതവും കൺവീനർസുഭാഷ് എ സ് ബി നന്ദിയും രേഖപ്പെടുത്തി

Post a Comment

0 Comments