Ticker

6/recent/ticker-posts

പെരുമാൾപുരം സി.പി. ഷാഹിറ നിര്യാതയായി


പയ്യോളി.വ്യാപാരിയും ,പയ്യോളി 20-ാം ഡിവിഷൻ മുസ്ലിം ലീഗ് ട്രഷററുമായ സി.പി.ഷംസുവിൻ്റെ ഭാര്യ സി.പി.ഷാഹിറ (58) നിര്യാതയായി.
കൊയിലാണ്ടി താലൂക്ക് മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന മർഹൂം എം.അബ്ദുള്ളക്കുട്ടി ഹാജിയാണ് പിതാവ്.
മക്കൾ ഷഹറൂസ് (സൗദിയ), അബ്ദുൽ ബാസിത് SM (യൂത്ത്ലീഗ് കോഴിക്കോട് ജില്ല വർക്കിങ് കമ്മിറ്റി അംഗം ,20-ാം ഡിവിഷൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ),വാഹിദ് SM, ശഹൽ SM (ബാംഗ്ളൂർ ),ഷഫ്‌ന (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ)
മരുമക്കൾ: ഷഹനാസ് ,ഷിജിൻ ഫാറൂഖ് (തലശ്ശേരി) ,ആയിഷ സി.കെ,ശാലിമ, റോഷൻ (കോഴിക്കോട്)
സഹോദരങ്ങൾ, :
കുത്സു, ഹാരിസ് ,റഷീദ് ,സാദിഖ്, ലത്തീഫ് ,പരേതരായ അസ്മ ,ഹാഷിം ,ഇസ്മായിൽ.

Post a Comment

0 Comments