Ticker

6/recent/ticker-posts

പെരുമാൾപുരത്തെ ഊളയിൽ ചെമ്പ്രക്കണ്ടി യു.സി അബ്ദുറഹിമാൻ അന്തരിച്ചു

  

പയ്യോളി: പെരുമാൾപുരത്തെ ഊളയിൽ ചെമ്പ്രക്കണ്ടി യു.സി അബ്ദുറഹിമാൻ (72)  അന്തരിച്ചു .ഭാര്യ: ജമീല. മക്കൾ: വഹീദ ,മുജീബ് (മസ്കറ്റ് ) റൈഹാന.

മരുമക്കൾ: ഹാരിസ്, ഗഫൂർ (ഇരുവരും ദുബൈ) സുബി .സഹോദരന്മാർ: സമദ് ഇസ്മായിൽ, പരേതരായ യു.സി മൊയ്തീൻ, യു.സി മമ്മദ് .ഖബറടക്കം ഇന്ന് രാത്രി 11 മണിക്ക് തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ

Post a Comment

0 Comments