Ticker

6/recent/ticker-posts

മുൻ മന്ത്രി കെ ചന്ദ്രശേഖരൻ്റെ പുഷ്പാർച്ചനയുംഅനുസ്മരണവും നടത്തി

 



പയ്യോളി- കൊളാവിപ്പാലം  തീരദേശമേഖല രാഷ്ട്രീയ ജനതാദളിൻ്റെ നേതൃത്വത്തിൽ പ്രമുഖ സോഷ്യലിസ്റ്റും മുൻ വിദ്യാഭ്യാസമന്ത്രിയുമായ കെ ചന്ദ്രശേഖരൻ്റെ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ചടങ്ങിൽ ചെറിയാവി സുരേഷ് ബാബു അധ്യക്ഷം വഹിച്ചു . പയ്യോളി ആർ.ജെ ഡി മുനിസിപ്പൽ ചെയർമാൻ പി.ടി രാഘവൻ പുഷ്പാർച്ചന നടത്തി. രാജൻ കൊളാവിപ്പാലം അനുസ്മരണ പ്രഭാഷണവും കെ.പി. ഗിരീഷൻ , ഭാസ്കരൻ എം.ടി കെ, മജിഷസുജു , എം. ടി. നാണു മാസ്റ്റർ, പി.പി. ദിനേശ് ബാബു, എം.ടി. അഭിജിത്ത്, ധനേഷ് വി.സി, .ഷിജി വി കെ , എന്നിവർ സംസാരിച്ചു

Post a Comment

0 Comments