Ticker

6/recent/ticker-posts

കണ്ടിയിൽ ആമിന അന്തരിച്ചു



പയ്യോളി :നെല്ലിയേരിമാണിക്കോത്ത്  പരേതനായ ചെവിടങ്കണ്ടി മുഹമ്മദ് ഹാജിയുടെ ഭാര്യ കണ്ടിയിൽ ആമിന (86) അന്തരിച്ചു. മക്കൾ : ഖാലിദ്, ജാഫർ, ഹൈറുന്നിസ (യു.എസ്) സലീം , മുജീബ് (ഖത്തർ) സഫിയ.മരുമക്കൾ:
ഖദീജ, മൂസ്സ (യു. എസ്), ജസീല, ഫസീല, ഇസ്മായിൽ, പരേതയായ ഉമ്മുകുൽസു 

Post a Comment

0 Comments