Ticker

6/recent/ticker-posts

മണിയൂർ വന്ദനയിൽ കെ പി വേലായുധൻ അന്തരിച്ചു

മണിയൂർ വന്ദനയിൽ കെ പി വേലായുധൻ (82) അന്തരിച്ചു. റിട്ട: സെക്രട്ടറി ഇരിട്ടി സർവീസ് സഹകരണ ബാങ്ക്. ഭാര്യ: വസുമതി പി (മണിയൂർ) മക്കൾ: വിപിൻദാസ് പി (അമേരിക്ക), വിനീത പി ( അബുദാബി), വിവേക് പി (കണ്ണൂർ സർവകലാശാല). മരുമക്കൾ: കൃഷ്ണപ്രിയ ബി., ഷിജു ടി സി, രചന പി വി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments