Ticker

6/recent/ticker-posts

ചെങ്ങോട്ടുകാവിൽ പൂട്ടിക്കിടക്കുന്ന കട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവിൽ അടച്ചിട്ട കടവരാന്തയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ചെങ്ങോട്ടുകാവ് പള്ളിക്ക് മുൻവശത്തുള്ള ശരവണ ഹോട്ടലിന് സമീപത്തെ പൂട്ടിക്കിടക്കുന്ന കട വരാന്തയിലാണ് മൃതദേഹം കണ്ടത്.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments